പ്രതിക്രിയ വാദികളും ഭൂർഷ്വസികളും പ്രഥമ ദൃഷ്ട്യ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മില്ലുള്ള അന്ധർധര കുറവായ്യിരുന്നു എന്ന് വേണം കരുതാൻ .
അതായത് വർഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസാരങ്ങളും റാഡിക്കലായ മാറ്റമല്ല.